10.8.11

0 സകാത്ത്‌

(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)

ധനം മനുഷ്യന്റെ നിലനിപ്പിന്ന്‌ ഏറ്റവും അനിവാര്യമായ ഒരു ഘടകമണ്‌. മറ്റെല്ലാമെന്നത്‌ പോലെത്തന്നെ എല്ലാവക്കും ഒരു പോലെ ഇത്‌ നകപ്പെട്ടിട്ടില്ല. നമ്മുടെ സമ്പത്തും മറ്റ്‌ കൈവശമുള്ളതുമെല്ലാം തന്റെ പരിശ്രമഫലമായി മാത്രമുണ്ടായതാണെന്നും അതിന്റെ പൂണ്ണ ഉടമസ്ഥാവകാശം തന്റേതുമാത്രമാണെന്നുമാണ്‌ പൊതുവേ മനുഷ്യന്റെ ചിന്ത. എന്നാ സാക്ഷാ ഉടമസ്ഥ സ്രൃഷ്ടാവും സംരക്ഷകനും സവ്വലോക പരിപലകനുമായ അല്ലാഹുവാണെന്നാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌.അല്ലാഹുവിന്റേതാകുന്നു ആകാശ ഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിങ്കലിലേക്കാണ്‌ കാര്യങ്ങ മടക്കപ്പെടുന്നത്‌. (വിശുദ്ധ ഖു 3:109) തന്റെ സ്വത്ത്‌ തനിക്ക്‌ ഇഷ്ടമുള്ളത്പോലെ സൂക്ഷിച്ച്‌ വെക്കുകയോ ചെലവഴിക്കുകയോ ചെയ്യുമെന്ന്‌ പറയാ ഒരു സത്യവിശ്വാസിക്ക്‌ അവകാശമില്ല. എല്ലാറ്റിന്റെയും ഉടമസ്ഥനായ അല്ലാഹു നമുക്ക്‌ നകിയ ധനം അവന്റെ കപനാനിദ്ദേശമനുസരിച്ച്‌ മാത്രമേ വിനിയോഗിക്കേണ്ടതും ക്രയവിക്രയം ചെയ്യേണതും.
ദാനധമ്മങ്ങളെ പുണ്യകരമയി അവതരിപ്പിക്കത്ത മതങ്ങളില്ല. എന്നാ മതങ്ങളുടെ പേരിലാണ്‌ സാമ്പത്തിക ചൂഷണങ്ങ എമ്പാടും നടക്കുന്നത്‌. ആത്മീയ്യ കേന്ദ്രങ്ങളായി ചിത്രീകരിക്കപ്പെടുന്നവിടങ്ങളി കാണിക്കകപ്പിക്കുന്നത്കൊണ്ടോ അവിടുങ്ങളിലെ പൂജാരിമാക്കും ഭിക്ഷാംദേഹികക്കും വിതരണം ചെയ്യപ്പെടുന്ന തുട്ടുകകൊണ്ടോ സമൂഹത്തിന്റെ ഉന്നമനമോ ദാരിദ്ര്യ നിമ്മാജ്ജനമോ സാധ്യമാകുന്നില്ല. എന്നാ ഇസ്ലാം നിബന്ധകമ്മമായി നിശ്ചയിച്ച 'സകാത്ത്‌' വ്യവസ്ഥാപിതവും സമൂഹത്തിലെ ദാരിദ്ര്യ നിമ്മാജ്ജനത്തിനുതകുന്ന വിധത്തി ക്രമീകരിച്ചതുമായ ഒരു സമ്പത്തിക പദ്ധതിയാണ്‌.
സാമ്പത്തിക രംഗത്തെ നീതിയും സമത്വവും കൈവരിക്കാ ഉപയുക്തമായ രീതിയിലാണ്‌ സകാത്ത്‌ സംവിധാനിക്കപ്പെട്ടിട്ടുള്ളത്‌. സമ്പത്ത്‌ കെട്ടിപ്പൂട്ടി വെക്കാതെ ഉപകാരപ്രതമായ രീതിയി വിതരണം ചെയ്യാ സമ്പന്ന നിബന്ധിതരാകുമ്പോഴാണ്‌ അവ പൊതു സമൂഹത്തിന്‌ ഉപയോഗപ്പെടുന്നത്‌. ഇത്‌ പൊതു സമൂഹത്തിന്റെ സാമ്പത്തികവളച്ചയ്ക്ക്‌ സഹായകമാവുന്നു. ഇസ്ലാം നിശ്കഷിക്കുന്ന വിധം സകാത്തിന്റെ ശാസ്ത്രീയമായ ശേഖരണ വിതരണം സമൂഹത്തിലെ ദാരിദ്ര്യ നിമ്മാജ്ജനത്തിന്‌ ഒരു പരിധിവരെ സഹായകമാവുമെന്നതി സംശയമില്ല. ഒരിക്ക സകാത്ത്‌ സ്വീകരിച്ചവ അത്‌ മൂലം ഉപജീവന മാഗ്ഗം കണ്ടെത്തുകയും ക്രമേണ സകാത്ത്‌ നകാ ബാധ്യസ്ഥനാകുന്ന രീതിയി വളരുകയും ചെയ്യുമ്പോ കാലക്രമത്തി സകാത്തിന്റെ അവകാശിക വിരളമായിത്തീരുന്ന അവസ്ഥ സംജാതമായേക്കാം.
പരിശുദ്ധ ഖുആനി നമസ്കരത്തോടൊപ്പം ഇരുപത്തി എട്ട്‌ സ്ഥലത്ത്‌ സകാത്തിനെ കുറിച്ച്‌ ആവത്തിച്ച്‌ പരാമശിക്കുന്നുണ്ട്‌. ഇത്തന്നെ അതിന്റെ പ്രാധാന്യവും ഗൗരവവും സൂചിപ്പിക്കുന്നു. സകാത്ത്‌ ധനികന്റെ ഔദാര്യമല്ല. മറിച്ച്‌ പാവപ്പെട്ടവനെ അവകാശമാണ്‌. സകാത്ത്‌ നകാതിരിക്കുന്നത്‌ ഗൗരവതരമായ കുറ്റമാണ്‌. സമ്പന്നനായ ഒരാക്ക്‌ സകാത്ത്‌ കൊടുക്കാതെ മുസ്ലിമായി ജീവിക്കാ സാധ്യമല്ല. ഒരാ മുസ്ലിമായി എന്ന്‌ അംഗീകരിക്കപ്പെടുന്നത്‌ തന്നെ നമസ്കാരത്തോടൊപ്പം സകാത്ത്‌ നകുകയും കൂടി ചെയ്യമ്പോഴാണ്‌. വിശുദ്ധ ഖു പ്രതിപാദിക്കുന്നു എന്നാ അവ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിവ്വഹിക്കുകയും, സകാത്ത്‌ നകുകയും ചെയ്യുന്ന പക്ഷം അവ മതത്തി നിങ്ങളുടെ സഹോദരങ്ങളാകുന്നു. (9: 11)
ശരീരം കഴിഞ്ഞാ പിന്നെ മനുഷ്യന്‌ നകപ്പെട്ട അനുഗ്രഹങ്ങളി പ്രധാനപ്പെട്ടതാണ്‌ സമ്പത്ത്‌. ഒരു വിശ്വാസിയുടെ ശരീരം കൊണ്ട്‌ നിവ്വഹിക്കാവുന്ന ഏറ്റവും മഹത്തായ കമ്മമാകുന്നു നമസ്കാരം. ഒരു നദിയി ഒരാ ഒരു ദിവസം അഞ്ചുതവണ കുളിക്കുമ്പോ എപ്രകാരം അയാ അഴുക്കുകളി നിന്ന്‌ ശുദ്ധിയാകുന്നുവോ അത്‌ പോലെ അഞ്ചു നേരത്തെ നമസ്കാരം വിശ്വാസിയെ ആത്മീയമായി ശുദ്ധീകരിക്കുമെന്നാണ്‌ തിരുനബി വചനം. സമ്പത്ത്‌ ശുദ്ധീകരിക്കപ്പെടാനാണ്‌ സകാത്ത്‌. സകാത്ത്‌ നകുന്നതിലൂടെ സമ്പത്തും വ്യക്തിയും ശുദ്ധമാകുമെന്ന്‌ വിശുദ്ധ ഖു പ്രസ്താവിക്കുന്നു. അവരെ ശുദ്ധീകരിക്കുകയും, അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളി നിന്ന്‌ നീ വാങ്ങുകയും, അവക്കുവേണ്ടി (അനുഗ്രഹത്തിന്നായി) പ്രാത്ഥിക്കുകയും ചെയ്യുക. (9:103)
സമ്പത്തിനോടുള്ള അത്യാത്തിയാണ്‌ മനുഷ്യനെ പലപ്പോഴും കുറ്റ കൃത്യങ്ങളിലേക്ക്‌ നയിക്കുന്നത്‌. സമ്പത്തിന്റെ കേന്ദ്രീകരണം ദാരിദ്ര്യത്തേയും അതോടൊപ്പം സാമൂഹികവും സാമ്പത്തികവുമായ അസമത്വത്തേയും ഇവമൂലം സാമ്പത്തിക കുറ്റകൃത്യങ്ങളേയും വളത്തുന്നു. എങ്ങിനെയെങ്കിലും നാല്‌ കാശുണ്ടാക്കണം എന്ന ചിന്ത ശെരിതെറ്റുകളെയും ന്യായാന്യായങ്ങളേയും അപ്രസക്തമാക്കുന്നു. കാരുണ്യം ദയാനുകമ്പ സമത്വബോധം എന്നീ സഗുണങ്ങളെ കരിച്ചുകളയുന്നു. കഠിനാധ്വാനം ചെയ്ത്‌ തങ്ങളുടെ കുടുംബത്തിന്‌ മതാപിതാക്കളെ സംരക്ഷിക്കുന്നതിന്‌ മക്കളുടെ പഠനത്തിന്‌ പെണ്മക്കളുടെ വിവാഹത്തിന്‌ എന്നിങ്ങനെ അപാപമായി സ്വരൂപിച്ച്‌ വെക്കപ്പെടുന്നവ അപഹരിക്കപ്പെടുന്നു. തട്ടിപ്പുകളും വഞ്ചനകളും നിബാദം തുടരുന്നു. 'ആപ്പിളും, സ്പെക്ട്രവും, മണിചെയ്‌നും, ഫ്ലാറ്റും, ഭൂമി കയ്യേറ്റവും എന്നു വേണ്ട പലതും അരങ്ങുവാഴുന്നു..
സകാത്ത്‌ സാമ്പത്തിക രംഗത്തെ ഒരു ത്യാകമാണ്‌. ആ ത്യാകം സമൂഹത്തോടുള്ള ബാധ്യതാണ്‌. ദരിദ്രരോടുള്ള കാരുണ്യവും ദയയുമാണ്‌. തന്റെ സമ്പത്തിന്റെ ശുദ്ധീകരണമാണ്‌. എല്ലാറ്റിനുമുപരി ദൈവം തമ്പുരാനുള്ള മഹത്തായ ആരാധനയാണ്‌. ബഹുമുഖ ഗുണങ്ങ സകാത്ത്‌ നകുക വഴി സധ്യമാകുന്നു.
പാവപ്പെട്ടവന്റെ ദീന രോധനവും കണ്ണു നീക്കണങ്ങളും ഈ സമൂഹത്തിന്റെ മുന്നി ചോദ്യ ചിഹ്നമായി നിലനിക്കുമ്പോ അവ കണ്ടില്ലെന്ന്‌ നടിച്ച്‌ സമ്പത്ത്‌ കെട്ടിപ്പൂട്ടി വെച്ച്‌ അതി അഹങ്കരിക്കുന്നവരുടെ മുന്നി സ്വഗ്ഗീയകവാടം കൊട്ടിയടക്കപ്പെടുമെന്ന്‌ മാത്രമല്ല ഭയാനകമായ ശിക്ഷ അവരെ കാത്തിരിക്കുന്നു. സകാത്ത്‌ നകാത്തവരുടെ ധനം പരലോകത്ത്‌ അവരുടെ കഴുത്തി മാലയായി ചാത്തുമെന്നും നെറ്റിയിലും മുതുകിലും പാശ്വഭാഗങ്ങളിലും അവ മൂലം ചൂട്‌ വെക്കപ്പെടുമെന്നും പരിശുദ്ധ ഖു താക്കീത്‌ നകുന്നു. അത്തരം ഹതഭാഗ്യരുടെ കൂട്ടത്തി നിന്ന്‌ രക്ഷനേടാ നമുക്ക്‌ പരിശ്രമിക്കാം. അല്ലാഹു അനുഗ്രഹിക്കുമാറാവട്ടെ. അമീ

0 comments: