1.9.11

2 മുസ്‌ലിം ലോകം ആഘോഷ നിർവൃതിയിൽ


(അൽ അൻസാർ സെന്ററിന്‌ വേണ്ടി എഴുതിയത്‌)
ലോക മുസ്ലിംക ആഘോഷ നിവൃതിയി. ഇന്ന്‌ ഈദു ഫിത്വ. വിശ്വാസികക്ക്‌ അല്ലാഹു അനുവദിച്ചുനകിയ ആഘോഷങ്ങളായ രണ്ട്‌ പെരുന്നാളുകളി ഒന്ന്‌. 
റമദാ, സത്യാസത്യ വിവേചന ഗ്രന്ഥം അവതരിപ്പിക്കപ്പെട്ടമാസം. മനുഷ്യന്‌ നന്മതിന്മക വേതിരിച്ചുകാണിക്കുന്ന, ശാന്തിയുടെയും സമാധാനത്തിന്റെയും പാതക വിവരിക്കുന്ന, വ്വോപരി ശാശ്വത ജീവിത വിജയത്തിന്റെ ഫോമുല പഠിപ്പിക്കുന്ന ഗ്രന്ഥം. ആ മഹത്തായ ഗ്രന്ഥം അവതരിപ്പിക്കപ്പെട്ട പുണ്യമാസം വിശ്വാസിക സന്തോഷത്തോടെ സ്വീകരിച്ചു. തന്റെ അടിമകക്ക്‌ അല്ലാഹു ഔദാര്യമായി നകിയ, പുണ്യങ്ങ നേടാനുള്ള അസുലഭ അവസരങ്ങ അവ ഉപയോഗിച്ചു.
വിശ്വാസികളുടെ കഴിഞ്ഞുപോയ ദിന രാത്രങ്ങ, ഒരുമാസക്കാലത്തെ കഠിനമായ പരിശ്രമത്തിലൂടെ, അന്ന പാനീയങ്ങ ഉപേക്ഷിച്ച്‌ വിശപ്പും ദാഹവും സഹിച്ചും നോട്ടം സംസാരം ഇടപഴക, തുടങ്ങിയവയിലെല്ലാം ശ്രദ്ധയും നിയന്ത്രണവും. പലതും ത്യജിച്ചു. പലതും അനുഷ്ഠിച്ചു. അങ്ങിനെ ജീവിത രീതിയെ സൂക്ഷമമായി ചിട്ടപ്പെടുത്തി. ഓരോ നിമിഷാധങ്ങളും മനസ്സിനെ പ്രാത്ഥനാ നിഭരമാക്കി, കഴിഞ്ഞുപോയ നാളുകളി ജീവിതത്തി വന്നു പോയ വീഴ്ചകളി നിന്നും തെറ്റുകളിനിന്നും മോചനം തേടുകയും പശ്ചാത്താപ മനസ്സുമായി നിരന്തരമായ പ്രാത്ഥനക വഴി തന്റെ ജീവിതം പരിശുദ്ധമാക്കാ പരിശ്രമിച്ചും ഒരു മാസക്കാലം ഫലപ്രദമായി ഉപയോഗിക്കാ സാധിച്ചതിലുള്ള സന്തോഷമായി, ഈ പുണ്യനിമിഷങ്ങകിയ അല്ലാഹുവിനുള്ള നന്ദിയായി ഓരോ വിശ്വാസിയും സന്തോഷത്തോടെ ആഹ്ലാദത്തോടെ ഉരുവിട്ടുകൊണ്ടിരിക്കുന്നു. 

..അല്ലാഹു അക്ബ .... വലില്ലാഹി ഹംദ്‌.  അല്ലാഹുവാണ്‌ ഏറ്റവും വലിയവ, അവനാണ്‌ സവ്വ സ്തുതിയും. 

അല്ലാഹു വിശ്വാസികക്ക്‌കിയ സമ്മാനമാണ്‌ ഈദു ഫിത്വ. റസൂ (സ) പറഞ്ഞു: പെരുന്നാ ദിവസം മലക്കുക വഴിയോരങ്ങളി നിന്ന്‌ ഇങ്ങനെ വിളിച്ചു പറയും "മുസ്ലിംകളേ, നിങ്ങ അല്ലാഹുവിന്റെ അടുത്തേക്ക്‌ പോവുക. അവ നിങ്ങക്ക്‌ നന്മ നേരാനുള്ള മാഗ്ഗം നിദ്ദേശിച്ചു. പിന്നെ അതിന്‌ മഹത്തായ പ്രതിഫലവും നകി. രാത്രി എഴുന്നേറ്റു നമസ്കരിക്കാ നിങ്ങളോട്‌ കപിച്ചു. നിങ്ങ അപ്രകാരം ചെയ്തു. പക നോമ്പനുഷ്ഠിച്ചു. നിങ്ങ നിങ്ങളുടെ നാഥന്റെ കപന അനുസരിച്ചു. അതിനാ നിങ്ങളുടെ ഉപഹാരം സ്വീകരിക്കുക'. പെരുന്നാ നമസ്കാരം കഴിഞ്ഞാ മലക്കുക ഇങ്ങനെ വിളിച്ചു പറയും 'അറിയുക, നിങ്ങളുടെ നാഥ നിങ്ങക്ക്‌ മാപ്പ്‌ നകിയിരിക്കുന്നു. നിങ്ങ സന്മാഗ്ഗം പ്രാപിച്ചവരായി വീടുകളിലേക്ക്‌ തിരിച്ചു പോവുക. ഇന്ന്‌ ഉപഹാര ദിനമാണ്‌ ഈ ദിനത്തിന്‌ ആകാശത്തും ഉപഹാര ദിനം എന്നാണ്‌ പറയുക" (ത്വബ്‌റാനി)
കഴിഞ്ഞ ദിന രാത്രങ്ങളി നിവ്വഹിച്ച ഓരോ അരാധന കമ്മവും വൈയക്തികമായിരുന്നുവേങ്കി ഈദ്‌ ഒരു സാ‍ൂഹികാരാധനയാണ്‌. അതിനാ താക്കാലികമായി നമസ്കാരം പാടില്ലാത്ത സ്ത്രീകളോടു പോലും ഈദ്‌ മുസല്ലയിലേക്ക്‌ പുറപ്പെടാനും നമസ്കാരത്തി നിന്നും വിട്ടുനിക്കുകയും മറ്റു പ്രാത്ഥനാ പ്രകീത്തനങ്ങളി പങ്കു ചേരാനും അവ നിദ്ദേശിക്കപ്പെട്ടു. അവക്ക്‌ പങ്കെടുക്കാ പറ്റുന്ന തുറസ്സായ സ്ഥലത്താണ്‌ ഈദ്‌ നമസ്കാരം നബി നിവ്വ്വഹിച്ചതു. ഒരു ആദ സമൂഹത്തിന്റെ സംഗമ വേദിയാണ്‌ ഈദ്‌ ഗാഹ്‌. മതാപിതാക്ക ഭാര്യ കുട്ടികളുമായി ഈദ്‌ മുസല്ലയി ഒരുമിച്ചു കൂടുന്നു. കുടുംബങ്ങ, അയവാസിക സുഹൃത്തുക്ക തുടങ്ങിയവരുമായി സൗഹൃദം പങ്കു വെക്കുന്നു. സ്നേഹബന്ധം പുതുക്കുന്നു. ഒരുമിച്ചിരുന്ന്‌ അല്ലാഹുവിനെ പ്രകീത്തിക്കുന്നു

അല്ലാഹു അക്ബ  ......................... അല്ലാഹു അക്ബ .............................. വലില്ലാഹി ഹംദ്‌.

പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രഖ്യാപനമാവണം ഈദ്‌ ആഘോഷം. ഇസ്ലാമിക സംസ്കാരവും തനിമയും ഉയത്തിപ്പിടിക്കുന്നതാവണം ആഘോഷം. കുടുംബ ബന്ധങ്ങ പുതുക്കാനും സാഹോദര്യം പുതുക്കാനും ഈദ്‌ നിമിത്തമാകണം. അസുഖം മൂലവും മറ്റും ബുദ്ധിമുട്ടുന്നവരെ സന്ദശിക്കാനും ആശ്വാസമേകാനും അവക്കുവേണ്ടി പ്രാത്ഥിക്കാനും ഈ ധന്യമായ ദിനം കാരണമാവണമാവട്ടെ. അഘോഷ വേളയിലും ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാതെ തലചായ്ക്കാപം സ്ഥലമില്ലാതെ പാലായനം ചെയ്യുന്ന ഒരു വലിയ ജനവിഭാഗത്തെയോക്കാനും കഴിയുന്ന സഹായം അവക്ക്‌ ചെയ്യാനും ഈ അഘോഷവേളയി കഴിയണം. അത്തരത്തിലുള്ളവരെ ഓത്തു കൊണ്ടാവട്ടെ നമ്മുടെ ആഘോഷം.
ആഘോഷങ്ങളുടെയും വിനോദങ്ങളുടെയും ഇസ്ലാമിക നിദ്ദേശങ്ങ പാലിക്കാനും ആത്മ വിശുദ്ധി കാത്ത്‌ സൂക്ഷിച്ചുകൊണ്ട്‌ പരസ്പര ബഹുമാനവും സ്നേഹവും സാഹോദര്യവും പങ്ക്‌ വെക്കാനും സുഹൃദ്ബന്ധവും കുടുംബ ബന്ധവും ഊട്ടി ഉറപ്പിക്കാനും ആശംസക കൈമാറി ഈ ആഘോഷ വേളയെ നമുക്ക്‌ ധന്യമാക്കാം . നാഥ അതിന്‌ അനുഗ്രഹിക്കുമാറാവട്ടെ.
എല്ലാ സഹോദരീ സഹോദരമാക്കുംസാ സെന്ററിന്റെ ഈദ്‌ ആശംശക.

2 comments:

islamikam said...

Suhail,
Good article !

Would you pls. answer to my comment on your post "JI Pettu"

islamikam said...

Suhail,

I tried to comment this on your blog "maudoodiyath" but it rejects !

I did not get the reply to the commend on your blog "maudoodiyath" despite my many requests.

Again a brain exercise...if answer, pls.

1.ഇസ്ലാം ഒരു മുഴുജീവിത വ്യവസ്ഥിതി എന്നിരിക്കെ , ഇസ്ലാം പ്രധിനിധാനം ചെയ്യുന്ന "മാനുഷിക നീതിയുടെ രാഷ്ട്രീയത്തെ" അവഗണിക്കുകയും , നിലവിലെ രാഷ്ട്രീയ വ്യവസ്തിയെ ഉള്കൊള്ളുകയും , തങ്ങള്‍ക്കു വേണ്ടതൊക്കെ അനുഭവിക്കുകയും , അതിന്റെ ഭാഗമായി വരുന്ന സാമൂഹിക തിന്മകള്‍ക്കെതിരെയും , ചൂഷനങ്ങല്‍ക്കെതിരെയും മൌനം അവലംഭിക്കുകയും ചെയ്യുന്നത് “തൌഹീദിന്റെ ” ഭാഗമാണോ !

2. അല്ല എങ്കില്‍ “ഇസ്ലാം ഒരു സംപൂര്ന നീതി വ്യവസ്ഥിതി ” എന്ന നിലയില്‍ അവതരിപ്പിക്കുകയും , ഇടപെടുകയും ചെയ്യുന്നവരെ പിന്തുനചില്ലെങ്കിലും ആക്ഷേപിക്കാതെയെങ്കിലും ഇരിക്കുന്നത് മേല്പറഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതിയെ മനസ്സ് കൊണ്ടെങ്കിലും വെറുക്കുന്നു എന്ന ഈമാന്റെ ദുര്ഭാല അവസ്തയാക്കുന്നതില്‍ എന്താണ് നിങ്ങള്‍ പറയുന്ന “തൌഹീദിന് ” തടസ്സം !!! അത്തരം മേഖലകളില്‍ "ഈ തൌഹീദിന്" റോള്‍ ഒന്നും ഇല്ലെന്നുണ്ടോ ?

ചോദ്യം മനസ്സിലാക്കാന്‍ കഴിയും എന്ന് കരുതുന്നു.

Pls. keep this blog "maudoodiyath" alive, do not shutdown !!