ജനാധിപത്യ പ്രക്രിയയിൽ നാളിത്വരെ ജമാഅത്തെ ഇസ്ലാമി സ്വീകരിച്ച് വന്ന വൈരുദ്ധ്യാധിഷ്ഠിത നയനിലപാടുകളെ തുറന്നു കാണിച്ച് കൊണ്ട് ജനാബ് കെ.എൻ.എ ഖാദർ 24.04.09 ന് ചന്ദ്രികയിലെഴുതിയ ലേഖനത്തിന് 16.05.09 ലെ പ്രബോധനത്തിലെ മറുപടി വായിക്കാനിടയായി. സ്വന്തം കാലിലെ മഹാമന്ത് ഒളിപ്പിച്ച് അന്യന്റെ കാലിലെ നീർക്കെട്ട് വൻമന്തായി ചിത്രീകരിക്കുകയാണത്രെ കെഎൻഎ ഖാദറിന്റെ ദൗർബല്യം.
19.5.09
28.2.09
0 മെമ്പർ സ്ഥാനം മഹാകാര്യം നമുക്കും കിട്ടണം ചെയർമാൻ പദവി
(2009 ഫെബ്രുവരി മാസം ഇസ്ലാഹ് മസികയിൽ വന്ന ലേഖനം)

മതമില്ലാത്ത ജീവനും
പാഠപുസ്തക വിവാദവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളൊക്കെ ഒത്തു ചേരുകയും മത നിഷേധം പാഠ പുസ്തകത്തിലൂടെ കുട്ടികളിൽ കുത്തിവെക്കുന്നെങ്കിൽ അത് പാടില്ലെന്ന് ഏക സ്വരത്തിൽ പറയാൻ തെയ്യാറാവുകയും ചെയ്തിട്ട് അധികം നാളുകളായിട്ടില്ല. ദീനിനോടും സമുദായത്തോടുമുള്ള തങ്ങളുടെ താൽപര്യം കാപട്യമായിരുന്നു എന്ന് ഇപ്പോഴത്തെ വഖഫ് ബോർഡ് വിവാദത്തിലൂടെ ചില ‘മഹാ’ സംഘടനകൾ തെളിയിച്ചിരിക്കയാണ്.
Subscribe to:
Posts (Atom)